Make Cow The National Animal: Rajasthan HC To Centre | Oneindia Malayalam

2017-05-31 6

The Rajasthan high court on wednesday recommended the centre to declare cow as the national animal of India. The petition comes at a time when a number of states in the country are protesting the government's decision to impose ban on the slaughter of cattle, primarily cows, for commercial purposes.

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പശു കശാപ്പ് നിരോധിച്ച കേന്ദ്ര ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് രാജസ്ഥാന്‍ ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s